കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം 2017 ൽ നടക്കേണ്ടതായിരുന്നു : ഉമ്മൻ ചാണ്ടി

kannur airport should have been inaugurated in 2017 says oommen chandy

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം 2017 ൽ നടക്കേണ്ടതായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒരു സിപിഐഎം പഞ്ചായത്തിന്റെ നിലപാടാണ് ഉദ്ഘാടനം വൈകാൻ കാരണം. ജനങ്ങളെ വഴിതെറ്റിക്കാൻ കഴിയില്ലെന്നും , സത്യങ്ങൾ ജനങ്ങൾക്കറിയാമെന്നും ഉമ്മൻ ചാണ്ടി കോട്ടയത്ത് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top