വയനാട് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വയനാട് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാനന്തവാടി തരുവണ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി വൈഷ്ണവാണ് മരിച്ചത്.
ആത്മഹത്യക്കുറിപ്പിൽ സ്‌കൂളിലെ അധ്യാപകനെതിരെ പരമാർശമുണ്ട്. അധ്യാപകൻ പഠനക്കാര്യത്തിൽ അമിതമായി സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുറിപ്പിൽ പറയുന്നുണ്ട്.
അതേസമയം, സ്‌കൂളിലേക്ക് എസ്എഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തി. മാർച്ചിൽ നേരിയ സംഘർഷം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here