‘രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന് മഹാത്മഗാന്ധി’; തന്നെ ട്രോളുന്നവരോട് പി.കെ ഫിറോസിന് ചോദിക്കാനുണ്ട്

എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന് മഹാത്മാഗാന്ധിയാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി കെ ഫിറോസ്. യൂത്ത് ലീഗിന്റെ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഫിറോസിന്റെ പരാമര്‍ശം. രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നും ഈ പ്രസംഗത്തില്‍ ഫിറോസ് പറഞ്ഞു.
ഫിറോസിന്റെ പിഴവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാല്‍, ട്രോളുകളോട് ഫിറോസ് പ്രതികരിച്ചു. എല്ലാ ട്രോളുകളെയും താന്‍ ആസ്വദിക്കുന്നു എന്ന് പറഞ്ഞ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറ്റ് ചില ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here