വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് എംഎം മണി

mm mani a

സംസഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി എം എം മണി. ഇക്കാര്യത്തിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. മഴയിലും പ്രളയത്തിലും 800 കോടിയുടെ നഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top