ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർ മരിച്ചു

thanku swami

ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമത്തില്‍ ഫോറസ്റ്റ് വാച്ചർ മരിച്ചു. മാങ്കുളം സിങ്ക് കുടി സ്വദേശി തങ്കസ്വാമി (62 ) യാണ് മരിച്ചത്. വൈകിട്ട് 4.30 ഓടെയായിരുന്ന ആക്രമണം ഉണ്ടായത്. കൃഷിയിടത്തിലിറങ്ങിയ പോത്തിനെ തിരികെ വനത്തിലേക്ക് കയറ്റി വിടാൻ ശ്രമിക്കുന്നതിനിടെ തങ്ക സ്വാമിയെ കാട്ടു പോത്ത് ആക്രമിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top