ലഹരി മരുന്നുമായി സീരിയല്‍ നടി അറസ്റ്റില്‍

ലഹരി മരുന്നുമായി സീരിയല്‍ നടി അറസ്റ്റില്‍. അശ്വതി ബാബു എന്ന നടിയാണ് അറസ്റ്റിലായത്.  ബിനോയി എബ്രഹാമിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് അശ്വതി. ഇവരില്‍ നിന്ന് വിലക്കൂടിയ ലഹരിമരുന്നായ എംജിഎംഎയാണ് പിടിച്ചെടുത്തത്. തൃക്കാക്കര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top