സന്നിധാനത്ത് മൊബൈൽ ക്യാമറകൾക്ക് വിലക്ക്

സന്നിധാനത്ത് മൊബൈൽ ക്യാമറകൾക്ക് വിലക്ക്. ദേവസ്വം ബോർഡാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തെത്തുന്നവരുടെ മൊബൈൽ ഫോൺ ടോക്കൺ കൊടുത്ത് വാങ്ങി വെക്കും.

mobile phone banned in sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top