Advertisement

ടിക് ടോകില്‍ താരമായി കുഞ്ഞാറ്റ

December 16, 2018
0 minutes Read
kunjatta

ടിക് ടോകില്‍ താരമായി  മനോജ് കെ ജയന്റേയും ഉര്‍വശിയുടേയും മകള്‍ കുഞ്ഞാറ്റ. മാതാപിതാക്കളെ പോലും കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയും അഭിനയത്തില്‍ പിന്നിലല്ല. അമ്മ ഉര്‍വശിയും, കല്‍പനയും സ്ക്രീനില്‍ അവിസ്മരണീയമാക്കിയ സീനുകളാണ് ടിക് ടോകിലെ ഡബ്സ്മാഷ് വീഡിയോകളിലൂടെ കുഞ്ഞാറ്റയും പരീക്ഷിച്ചിരിക്കുന്നത്. വീഡിയോ കാണാം

ടിക് ടോകിനായി വേഷം കെട്ടി; കൊച്ചുമോന്‍ സന്യാസിയായതിന് മുത്തശ്ശിയുടെ കരച്ചില്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top