മുംബൈ ആശുപത്രിയിൽ തീപിടുത്തം; അഞ്ച് മരണം; നൂറോളം പേരെ ഒഴിപ്പിച്ചു

major fire broke out in mumbai hospital 5 dead

മുംബൈയിലെ ആശുപ്രതിയിൽ വൻ തീപിടുത്തം. അപകടത്തിൽ എഞ്ച് പേർ മരിച്ചു. നൂറോളം പേരെ ആശുപത്രിയിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.

വൈകീട്ട് നാല് മണിയോടെ അന്ധേരിയിലെ മരോളിലെ സർക്കാർ ആശുപത്രിയുടെ നാലാം നിലയിലാണ് ആദ്യം തീ പടർന്നത്. പത്ത് അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്. ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top