സികെ പദ്മനാഭൻ അറസ്റ്റിൽ; ശോഭാ സുരേന്ദ്രൻ നിരാഹാര സമരം ഏറ്റെടുക്കും

ck padmanabhan hospitalized

ശബരിമല വിഷയത്തിൽ നിരാഹാര സമരം അനുഷ്ഠിക്കുകയായിരുന്നു ബിജെപി നേതാവ് സികെ പദ്മനാഭൻ അറസ്റ്റിൽ. സികെ പദ്മനാഭന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് പദ്മനാഭനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ പത്ത് ദിവസമായി സമരം നയിക്കുന്ന ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി കെ പത്മനാഭന്റെ ആരോഗ്യ സ്ഥിതി മോശമായി വരികയായിരുന്നു.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി സെക്രട്ടേറിയേറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top