Advertisement

ഉമ്മൻചാണ്ടി ഇടുക്കിയിൽ മത്സരിക്കുമെന്ന് സൂചന

December 19, 2018
0 minutes Read
oommen chandy may contest from idukki

ലോക് സഭ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ ഇടുക്കിയിൽ മത്സരിക്കുമെന്ന് ഉമ്മൻ ചാണ്ടി. ട്വൻറി ഫോർ എഡിറ്റർ ഇൻ ചാർജ് പി പി ജയിംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം പറഞ്ഞത്. എം എൽ എ മാരെ സാധാരണ മത്സരിപ്പിക്കാറില്ല. സരിതാ നായർ വിവാദം കുത്തിപ്പൊക്കിയത് ബാറുടമകൾ എന്ന് കരുതുന്നില്ലന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഏറെക്കാലത്തിനു ശേഷമാണ് ഉമ്മൻ ചാണ്ടി ഏതെങ്കിലും മാധ്യമത്തിന് അഭിമുഖം നൽകുന്നത്. അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് രാത്രി ഏഴരയ്ക്ക് ട്വൻറി ഫോറിൽ കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top