Advertisement

മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.കെ ജാനു എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി

December 20, 2018
0 minutes Read

സി.കെ ജാനു എകെജി സെന്ററിലെത്തി. ജനാധിപത്യ രാഷ്ട്രീയ സഭയെ രാഷ്ട്രീയ സഭയെ ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കാനാണ് ജാനു എകെജി സെന്ററിലെത്തിയത്. ജാനുവിന്റെ ആവശ്യം മുന്നണി പരിഗണിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ജാനുവിന്റെ പാര്‍ട്ടി നേരത്തെ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top