Advertisement

മനിതി സംഘത്തെ തടഞ്ഞ വി.എച്ച്.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

December 22, 2018
Google News 1 minute Read

ശബരിമലയിലേക്ക് പുറപ്പെട്ട മനിതി സംഘത്തെ വഴിയില്‍ തടഞ്ഞ വി.എച്ച്.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മധുരയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, മനിതി സംഘം കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ പമ്പയിലെത്തി ശബരിമല സന്ദര്‍ശനം നടത്താനാണ് യുവതികളടങ്ങുന്ന സംഘത്തിന്റെ തീരുമാനം.

Read More: ‘മനിതി’ സംഘം നാളെ ശബരിമല സന്ദര്‍ശിക്കും; യാത്രാ ദൃശ്യങ്ങള്‍ ’24’ ന്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here