Advertisement

കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതികളെ ശബരിമലയിലേക്ക് കൊണ്ട് പോകാൻ തയ്യാർ : കോട്ടയം ഡിവൈഎസ്പി

December 24, 2018
0 minutes Read
ready to take women to sabarimala says kottayam dysp

കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതികളെ ശബരിമലയിലേക്ക് കൊണ്ട് പോകാൻ തയ്യാറാണെന്ന് കോട്ടയം ഡിവൈഎസ്പി അറിയിച്ചു. ഇതിനായി പത്തനംതിട്ട പൊലീസിൻറെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകില്ല. യുവതികൾ ഇന്നു രാത്രിയും കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ തുടരും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top