മകളുടെ ഒരു വര്‍ഷം മുമ്പുള്ള ക്രിസ്മസ് ചിത്രങ്ങള്‍ പങ്കുവച്ച് അസിന്‍

മകള്‍ അറിന്റെ ഒരു വര്‍ഷം മുമ്പുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി അസിന്‍. ഭര്‍ത്താവ് രാഹുലിന്റെ മടിയില്‍ കിടക്കുന്ന ഒരു വയസ് പ്രായമുള്ള അറിന്റെ ചിത്രമാണ് അസിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 2016ജനുവരിയിലായിരുന്നു മൈക്രോമാക്സ് ഉടമ രാഹുല്‍ ശര്‍മ്മയുടേയും അസിന്റേയും വിവാഹം.
2017ഒക്ടോബര്‍ മാസത്തിലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ചിത്രങ്ങളും അസിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. വിവാഹത്തിന് ശേഷം പൂര്‍ണ്ണമായും സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് അസിന്‍
ബോളിവുഡ് താരം രവീണ ടണ്ഡന്‍ അറിന് നല്‍കിയ ടോയ് കാറിന്റെ ചിത്രവും അസിന്‍ പങ്കുവച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here