Advertisement

വൈറലായി ‘ജിമിക്കി കരോള്‍’; ജിമിക്കി കമ്മല്‍ താളത്തില്‍ ഒരു കരോള്‍ ഗാനം: വീഡിയോ

December 25, 2018
0 minutes Read

“എന്റമ്മേടെ ജിമിക്കി കമ്മല്‍…” എന്ന ഗാനം ഒരു വട്ടമെങ്കിലും ഏറ്റുപാടാത്ത മലയാളികളുണ്ടാവില്ല. വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ഈ ഗാനം അത്രമേല്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു.

ഇപ്പോഴിതാ വീണ്ടും സോഷ്യല്‍മീഡയയില്‍ തരംഗമാവുകയാണ് ജിമിക്കികമ്മല്‍ പാട്ട്. ജിമിക്കി കമ്മല്‍ പാട്ടിന്റെ അതേ താളത്തിലുള്ള കരോള്‍ ഗാനമാണ് ശ്രദ്ധേയമാകുന്നത്. ജിമിക്കി കരോള്‍ എന്ന ഷോര്‍ട്ട്ഫിലിമിലെ ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടി. ഷാരോണ്‍ തൊടുപുഴയാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top