Advertisement

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബം നടത്തുന്ന പട്ടിണി സമരം ആരംഭിച്ചു

December 25, 2018
0 minutes Read
sanal family hunger strike began

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പട്ടിണി സമരം ആരംഭിച്ചു.സനൽകുമാർ ആക്ഷൻ കൗൺസിലിൻറെ തീരുമാന പ്രകാരമാണ് ക്രിസ്മസ് ദിനമായ ഇന്ന് പട്ടിണി സമരം നടത്തുന്നത്.

സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരം ഇന്ന് സനലിന്റെ അമ്മ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. വിജി കുഴഞ്ഞുവീണതോടെയാണ് സമരം അമ്മ ഏറ്റെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top