ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കും. സമരം ബാങ്ക് ഇടപാടുകളെ ബാധിക്കും.
ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പുതുതലമുറ സ്വകാര്യബാങ്കുകളിലെ ജീവനക്കാർ സമരം ചെയ്യുന്നില്ല. വിജയ ബാങ്കും ദേനാബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ബാങ്കിങ് മേഖലയെ തകർത്ത വൻകിട കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here