Advertisement

തങ്ക അങ്കിയുമായി ഘോഷയാത്ര പമ്പയിൽ എത്തി

December 26, 2018
0 minutes Read
thankayanki

തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ഇന്ന് . അയപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായി ഘോഷയാത്ര പമ്പയിൽ എത്തി. സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഡിസംബര്‍ 23നാണ് തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആരംഭിച്ചത്. ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. 27 ന് ഉച്ചക്ക് തങ്കയങ്കി ചാർത്തി ശബരിമലയിൽ മണ്ഡല പൂജ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top