Advertisement

അയ്യപ്പജ്യോതിക്കിടെയുണ്ടായ ആക്രമണം; രാജവ്യാപക പ്രതിഷേധവുമായി ശബരിമല കർമ്മ സമിതി

December 27, 2018
0 minutes Read
sabarimala karma samithi nation wide protest

അയ്യപ്പജ്യോതിയിൽ പങ്കെടുത്ത ഭക്തർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ശബരിമല കർമ്മ സമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് കർമ്മ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ കുമാർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top