Advertisement

ബുലന്ദ്ഷഹറിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപെടുത്തിയ പ്രതി പടിയിൽ

December 28, 2018
0 minutes Read
bulandshahar murder case convict caught

ബുലന്ദ്ഷഹറിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപെടുത്തിയ പ്രതിയെ പിടിച്ചെന്ന് പോലീസ്. പ്രശാന്ത് നട്ട് എന്ന പ്രദേശ വാസിയാണ് പിടിയിലായത്. കൊലചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് ഉപയോഗിച്ച് ഇയാൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞു. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് അറസ്റ്റ് നടക്കുന്നത്. പോലീസ് തയ്യാറാക്കിയ ആദ്യ പ്രതിപട്ടികയിൽ പ്രശാന്ത് നട്ടിന്റേ പേർ ഉണ്ടായിരുന്നില്ല. അതേ സമയം ഒന്നാം പ്രതിയായി പോലീസ് കണക്കാകുന്ന ബജ്‌റംഗ്ദൾ നേതാവ് ഇപ്പോഴും ഒളിവിലാണ്..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top