Advertisement

വനിതാ മതിലിന് പിന്തുണ ഇല്ല : തുഷാർ വെള്ളാപ്പള്ളി

December 29, 2018
0 minutes Read

വനിതാ മതിലിന് പിന്തുണ ഇല്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. അയ്യപ്പ ജ്യോതിക്ക് ബഡിജെഎസ് പിന്തുണ ഉണ്ടായിരുന്നുവെന്നും മറ്റുപ്രചാരണങ്ങൾക്ക് അടിസ്താനമില്ലെന്നും തുഷാർ ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

മുന്നണി മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും എൻഡിഎയിൽ ഉറച്ച് നിൽക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു ലോക് സഭാ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ ആവശ്യപ്പെടും. തൃശൂരും പത്തനംതിട്ടയും ഉൾപ്പെടുന്ന പട്ടിക ബിജെപി കേന്ദ്ര നേതൃത്വത്തിന് നൽകിയെന്നും തുഷാർ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top