Advertisement

ഡിജെ പാര്‍ട്ടിയ്ക്കായി എത്തിച്ച ലഹരി മരുന്ന് പാലാരിവട്ടത്ത് പിടികൂടി

December 31, 2018
0 minutes Read
lsd

ഡിജെ പാർട്ടിക്കായി എത്തിച്ച ന്യൂജനറേഷൻ ലഹരിമരുന്ന് പാലാരിവട്ടത്ത് പിടികൂടി. എം ഡി എം എ ,എൽ എസ് ഡി എന്നീ മുന്തിയ ലഹരി മരുന്നാണ് പിടികൂടിയത്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. എറണാക്കുളം സ്വദേശികളായ വിഷ്ണു, ഗ്ലെയ്ൻ,യാഷിയാൻ എന്നിവരാണ് പിടിയിലായത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top