Advertisement

മേഘാലയ ഖനിയപകടം; രക്ഷാപ്രവർത്തനം തുടരുന്നു

December 31, 2018
0 minutes Read
mine

മേഘാലയിലെ ഖനിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാ പ്രവർത്തനം തുടരുന്നു. നാവിക സേനയുടെ മുങ്ങൽ വിഗദ്ധ സംഘത്തിന് ഖനിക്കുള്ളിൽ പ്രവേശിക്കാനായില്ല. വിശാഖപട്ടണത്ത് നിന്നും 15 അംഗ നാവിക സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഖനിക്കുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ തൊഴിലാളികൾ മരിച്ചിട്ടുണ്ടാവുമെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. ഖനിയിലെ വെള്ളത്തിന്‍റെ അളവാണ് ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്. മുങ്ങൽ വിദഗ്ദരടക്കം 70 എൻഡിആർഎഫ് സംഘാംഗങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിനുള്ളത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top