Advertisement

‘ഞാന്‍ മുഖ്യമന്ത്രി ആയാല്‍’; മികച്ച തീരുമാനങ്ങളുമായ് പുതുവര്‍ഷത്തില്‍ ചില സാങ്കല്പിക മുഖ്യമന്ത്രിമാര്‍

January 1, 2019
1 minute Read

പുതുവര്‍ഷത്തോടന്ുബന്ധിച്ച് ട്വന്റി ഫോര്‍ ഓണ്‍ലൈന്‍ ‘ഞാന്‍ മുഖ്യമന്ത്രി ആയാല്‍’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിക്ക് മികച്ച പ്രതികരണം. മുഖ്യമന്ത്രിയായാല്‍ നിങ്ങള്‍ കേരളത്തിനുവേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്ന നല്ല തീരുമാനങ്ങള്‍ പങ്കുവെയ്ക്കാനാണ് പ്രേക്ഷകര്‍ക്ക്് ട്വന്റിഫോര്‍ ഓണ്‍ലൈന്‍ അവസരമൊരുക്കിയത്.

ഫെയ്‌സ്ബുക്കിലൂടെ മികച്ച തീരുമാനങ്ങള്‍ നിരവധി പേര്‍ പങ്കുവെച്ചു. ആയിരത്തോളം പേരാണ് താന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിനുവേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിത്യസ്ഥമായ പദ്ധതികളെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചുമെല്ലാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വിദ്യാഭ്യാസമേഖലയിലും കാര്‍ഷിക മേഖലയിലും ആരോഗ്യമേഖലയിലുമെല്ലാം തങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ പുതുവര്‍ഷ മുഖ്യമന്ത്രിമാര്‍ പങ്കുവെച്ചു.








ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top