രാജമൗലിയുടെ മകൻ വിവാഹിതനായി; വിവാഹത്തിൽ പങ്കെടുത്ത് പ്രഭാസ് അനുഷ്‌കയടക്കം വൻ താര നിര; ചിത്രങ്ങൾ

സംവിധായകൻ എസ്എസ് രാജമൗലിയുടെ മകൻ കാർത്തികേയ വിവാഹിതനായി. ജയ്പൂരിൽ വെച്ചുനടന്ന ചടങ്ങിൽ രാം ചരൺ, ഭാര്യ ഉപാസന, പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുഭാട്ടി തുടങ്ങി നിരവധി തെന്നിന്ത്യൻ താരങ്ങൾ പങ്കെടുത്തു. പൂജ പ്രസാദാണ് കാർത്തികേയയുടെ വധു.

വിവാഹത്തിന് മുമ്പ് സംഘടിപ്പിച്ച സംഗീത് ചടങ്ങിൽ പ്രഭാസും റാണയുമെല്ലാം ചുവടുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read More : അനുഷ്‌ക-പ്രഭാസ് പ്രണയത്തെ കുറിച്ച് സൂചനകൾ നൽകി പ്രഭാസിന്റെ അഭിമുഖംനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More