Advertisement

ശബരിമലയിൽ യുവതി പ്രവേശനത്തിന് നിരോധനമില്ല; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

January 2, 2019
Google News 0 minutes Read
kadannapally ramachandran on sabarimala women entry

ശബരിമലയിൽ യുവതി പ്രവേശനത്തിന് നിരോധനമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പോലീസ് സംരക്ഷണം നല്കിയിട്ടുണ്ടെങ്കിൽ അത് ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റലാണ്. ബലംപ്രയോഗിച്ച് യുവതികളെ കയറ്റണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നെങ്കിൽ പതിനായിരക്കണക്കിന് സ്ത്രീകളെ കയറ്റമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here