Advertisement

ശബരിമല നട അടച്ചു

January 2, 2019
0 minutes Read

യുവതികൾ സന്നിധാനത്ത് എത്തിയെന്ന വാർത്ത് പുറത്തുവന്നതോടെ ശബരിമല നട അടച്ചു. ശുദ്ധീകരണ പ്രക്രികൾക്ക് വേണ്ടിയാണ് നട അടച്ചിരിക്കുന്നത്. തീർത്ഥാടകരെ ശബരിമലയിൽ നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്.

ശബരിമലയിൽ യുവതി പ്രവേശനം നടന്നെന്ന ട്വന്റിഫോർ വാർത്ത മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

അതേസമയം, യുവതി പ്രവേശനത്തെ കുറിച്ച് അറിയില്ലെന്ന് ദേവസ്വം ബോർഡ് നേരത്തെ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top