Advertisement

ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം നാളെ സംസ്‌കരിക്കും

January 3, 2019
Google News 0 minutes Read

പന്തളത്ത് കല്ലേറിൽ കൊല്ലപ്പെട്ട കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹംനാളെ സംസ്‌കരിക്കും. രാവിലെ 9 മണിക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ നിന്നും വിലാപയാത്രയായി പന്തളത്തെ വീട്ടിലേക്ക് കൊണ്ടുപോകും. കുളനടയിലും പന്തളത്തും പ്രവർത്തകർ അന്തിമോപചാരം അർപ്പിച്ച ശേഷമായിരിക്കും മൃതദേഹം വീട്ടിലെത്തുക. ബിജെപി സംസ്‌ഥാന നേതാക്കൾ നാളെ പന്തളത്ത് ചന്ദ്രന്റെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് മൃതദേഹം സംസ്കരിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here