Advertisement

തൃശൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

January 3, 2019
1 minute Read

തൃശൂർ വാടാനപ്പിളളിയിൽ ഗണേശമങ്കലത്ത് ബി.ജെ.പി പ്രവർത്തകർക്ക് കുത്തേറ്റു.
വാടാനപ്പള്ളി പാഞ്ചായത് അംഗം ശ്രീജിത്ത്, രതീഷ് എന്നിവർക്കാണ് കുത്തേറ്റത്. എൽഡിഎഫാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ബിജെപി-എസ്ഡിപിഐ സംഘർഷത്തിനിടെ സുജിത്തിനും (37) കുത്തേറ്റു.

വടക്കാഞ്ചേരിയിൽ കർമ്മസമിതി പ്രകടനത്തിന് നേരെ സിപിഎം ആക്രമണം. പ്രകടനം കടന്ന് പോകുന്ന സമയം cpm ഏരിയാ കമ്മറ്റി ഓഫീസിൽ നിന്നും കല്ലേറ് നടത്തി. ആക്രമണത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്. ജയൻ, സദാനന്ദൻ, സുധീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top