Advertisement

ശബരിമല ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ യുവതി തിരിച്ചിറങ്ങി

January 3, 2019
Google News 1 minute Read

ശബരിമല ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ യുവതിയും കുട്ടിയും ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങി. മരക്കൂട്ടം വരെ എത്തിയ ശേഷമാണ് യുവതി മലയിറങ്ങിയത്. സന്നിധാനത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെയാണ് ദര്‍ശനം പൂര്‍ത്തിയാക്കാതെ യുവതി മലയിറങ്ങിയത്.

ശബരിമലയിലെത്തിയ സ്ത്രീയ്ക്ക് 50 വയസ്സുണ്ടെന്നാണ് പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍, സ്ത്രീയ്ക്ക് 50 വയസ്സ് ആയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here