Advertisement

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്: കൃഷി അസിസ്റ്റൻറിനു സസ്‌പെൻഷൻ

January 5, 2019
0 minutes Read
pinarayi vijayan 1

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ അവഹേളനപരമായി പോസ്റ്റ് ഇട്ടതിനും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സോഷ്യൽ മീഡിയ മുഖേന പ്രചാരണം നടത്തിയതിനും മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റൻറ് സിന്ധു കെ.എസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.
സിന്ധുവിനെതിരെ ചട്ടപ്രകാരം അച്ചടക്കനടപടി സ്വീകരിച്ച് നടപടി റിപ്പോർട്ട് ലഭ്യമാക്കാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top