അലോക് വർമ്മ നല്‍കിയ ഹർജിയില്‍ സുപ്രീം കോടതി നാളെ വിധി പറയും.

സി ബി ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വർമ്മ നല്‍കിയ ഹർജിയില്‍ സൂപ്രീം കോടതി നാളെ വിധി പറയും. ചട്ടങ്ങള്‍ പാലിക്കാതെയാണ് കേന്ദ്ര സർക്കാർ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് അലോക് വർമ്മയുടെ ആരോപണം. സി ബി ഐ ഡയറക്ടറും സ്പെഷ്യല്‍ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള തർക്കം രൂക്ഷമായപ്പോഴാണ് നടപടി സ്വീകരിച്ചതെന്നാണ് സർക്കാർ വാദം. ഈ മാസം അവസാനംവരെയാണ് അലോക് വർമ്മക്ക് ഡയറക്ടറായിരിക്കാനുള്ള കാലാവധി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here