Advertisement

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയും ആദായ നികുതി റിട്ടേൺ പുനപ്പരിശോധിക്കാനുള്ള ഉത്തരവിന് താൽക്കാലിക സ്റ്റേ

January 8, 2019
Google News 0 minutes Read
court stays order to re investigate income tax return of sonia gandhi

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയും ആദായ നികുതി റിട്ടേൺ പുനപ്പരിശോധിക്കാനുള്ള ഉത്തരവിന് താൽക്കാലിക സ്റ്റേ. നികുതി പുനപ്പരിശോധിക്കാനുള്ള ആദായ നികുതി വകുപ്പിൻറെ ഉത്തരവ് തൽക്കാലം പ്രാബല്യത്തിൽ വരുത്തേണ്ടെന്ന് സുപ്രിം കോടതി.

ഉത്തരവിനെതിരെ സോണിയയും രാഹുലും നൽകിയ അപ്പീലിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെയാണ് വിലക്ക്. അപ്പീൽ ജനിവരി 29ന് സുപ്രിം കോടതി പരിഗണിക്കും.

ആദായനുകുതി ഉത്തരവ് നേരത്തെ ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതേ തുടർന്നാണ് സോണിയയും രാഹുലും സുപ്രിം കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here