സംവരണ ബിൽ ലോകസഭയിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചു

സംവരണബിൽ ലോകസഭയിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചു. നിലവിലുള്ള സംവരണ അനുപാതം 60 ആയി ഉയർത്താൻ നിർദേശിയ്ക്കുന്ന ബില്ലാണ് സർക്കാർ അവതരിപ്പിച്ചത് എല്ലാ മതങ്ങളിലെയും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായ് പിന്നാക്കം നിൽക്കുന്നവരുടെ ശാക്തികരണമാണ് സംവരണ ഭരണഘടനാ ഭേഭഗതി ബില്ലിന്റെ ലക്ഷ്യമെന്ന് സാമുഹ്യനീതി വകുപ്പ് മന്ത്രി താവർ ചന്ദ്ഗഹ് ലോട്ട്. മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായ് പിന്നാക്കം നിൽക്കുന്നവരുടെ സാമുഹ്യ ദുരവസ്ഥ ഇനിയും കാണാതിരിയ്ക്കാനാവില്ലെന്നും അദേഹം പറഞ്ഞു. സംവരണ ബില്ലിന്മേലുള്ള ചർച്ച ലോക്സഭയിൽ പുരോഗമിക്കുകയാണ്.
ഒരു മതത്തെയല്ല രാജ്യത്തെ എല്ലാ മതങ്ങളിലേയും മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കം നിൽക്കുന്നവരുട ക്ഷേമാമാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര മന്ത്രി താവർ ചന്ദ് ഗേലോട്ട് പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here