അലോക് വർമയെ സർവീസിൽ നിന്ന് പുറത്താക്കിയിട്ടില്ല : ജസ്റ്റിസ് എകെ സിക്രി

അലോക് വർമയെ സർവീസിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നു ജസ്റ്റിസ് എ കെ സിക്രി. അലോക് വർമ്മയെ സിബിഐ തലപ്പത്തു നിന്ന് മറ്റൊരു തലപ്പത്തേക് മാറ്റുക മാത്രമാണ് ചെയ്തത്.
ആരോപണങ്ങളിൽ ചിലത് സിവിസിക്ക് പ്രഥമ ദൃഷ്ട്യാൽ ബോധ്യപ്പെട്ടിട്ടുണ്ട്. വർമയുടെ വിശദീകരണം കേട്ടിട്ടില്ലെന്ന് പറയുന്നത് തെനറ്റാണെന്നും വർമ്മയുടെ വാദങ്ങൾ സിവിസി കേട്ടിട്ടാണ് റിവപ്പോർട്ട് തയ്യാറാക്കിയതെന്നും സിക്രി. റിട്ടയേർഡ് ജസ്റ്റിസ് മാർക്കണ്ടേയ കഠ്ജുവാണ് തൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങൾ അറിയിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here