എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം; ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചു

സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചു. അധ്യാപക നിയമനം പൂർണമായും പിഎസ്‌സിക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. അതേ സമയം കോടതി വിധി വരുന്നതിന് മുൻപ് 1200 അധ്യാപകരെ നിയമിക്കാനുള്ള നീക്കത്തിലാണ് സർക്കാർ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here