Advertisement

മാധ്യമ പ്രവർത്തകന്റെ കൊല; ആള്‍ദൈവം ഗുർമീത് റാം റഹീം സിങ്ങിനെതിരായ വിധി ഇന്ന്

January 11, 2019
0 minutes Read
gurmeet

മാധ്യമ പ്രവർത്തകൻ റാം ചന്തർ ഛത്രപതിയുടെ കൊലപാതകക്കേസിൽ വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിനെതിരായ വിധി ഇന്ന്. പഞ്ച്ഗുള സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി ജഗ്ദീപ് സിങ്ങാണ് വിധി പ്രസ്താവിക്കുക. ബലാൽസംഗക്കേസിൽ 2017ൽ ശിക്ഷിക്കപ്പെട്ട റാം റഹീം സിങ് ഇപ്പോൾ തടവിലാണ്. പൂരാ സച്ച് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന റാം ചന്തർ 2002ലാണ് കൊല്ലപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top