Advertisement

ലോക്‌സഭ തിരഞെടുപ്പിൽ ഉത്തർ പ്രദേശിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി കോൺഗ്രസ്സ്

January 12, 2019
0 minutes Read
Congress app

ലോക്‌സഭ തിരഞെടുപ്പിൽ ഉത്തർ പ്രദേശിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി കോൺഗ്രസ്സ്. സംസ്ഥാനത്ത് ബി എസ് പി എസ് പി സഖ്യം പ്രഖ്യാപിച്ചതോടെയാണ് ഒറ്റക്ക് മത്സരിക്കാൻ കോൺഗ്രസ്സ് തീരുമാനമെടുക്കുന്നത്.ഫെബ്രുവരിയിൽ ഉത്തർ പ്രദേശിൽ പത്തോളം പൊതുസമ്മേളനങ്ങളിൽ കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. വിജയസാധ്യതയുള്ള ഇരുപത്തഞ്ച് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാന നേതാക്കൾക്ക് കോൺഗ്രസ്സ് ഹൈക്കമാൻറ് നീർദേശം നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top