Advertisement

മലയാളത്തിൽ എടുത്തുപറയത്തക്ക ക്രൈം എഴുത്തുകാർ ഇല്ല : ലോക്‌നാഥ് ബെഹ്ര

January 12, 2019
0 minutes Read
no eminent crime novelists in malayalam says loknath behra

ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമയിലും പുസ്തകങ്ങളിലും കാണുന്നത് പോലെയൊന്നുമല്ല ഭയങ്കര ബോറിംഗ് ഏർപ്പാടാണെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പക്ഷം. മലയാളസാഹിത്യം സർഗ്ഗ സമ്പുഷ്ടമാ ണെങ്കിലും എടുത്തുപറയത്തക്ക ക്രൈം എഴുത്തുകാർ ഇവിടെയില്ലെന്നാണ് ബെഹ്‌റയുടെ വിലയിരുത്തൽ. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ക്രൈം റൈറ്റിംഗിനെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സംസ്ഥാന പൊലീസ് മേധാവി മനസ്സ് തുറന്നത്.

കുറ്റാന്വേഷണം ഒരു മാജിക്കല്ല.സിബിഐ അന്വേഷണ ചുമതലയുണ്ടായിരുന്ന കാലത്ത് ഒരു തുമ്പ് കിട്ടാൻ എട്ടൊൻപത് മാസത്തോളം കാത്തിരുന്നിട്ടുണ്ടെന്നും ബെഹ്ര പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top