സാമ്പത്തിക സംവരണ ഭരണഘടനാ ഭേഭഗതി രാഷ്ട്രപതി ഒപ്പിട്ടു

സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്രസർക്കാർ ബില്ലിൽ വിജ്ഞാപനം ഇറക്കിയതോടെ സംവരണം നിയമമായി മാറി.
ഇന്ന് വൈകീട്ടോടെയാണ് രാഷ്ട്രപതി ബില്ലിൽ ഒപ്പുവെക്കുന്നത്. നേരത്തെ ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയ ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി എത്തിയിരുന്നു. സാങ്കേതികമായുള്ള എല്ലാ കടമ്പകളും കടന്നാണ് ബില്ലി#് ഒപ്പുവെച്ചിരിക്കുന്നത്. ബില്ലിൽ ഇനി ചട്ടങ്ങൾ ഉണ്ടാക്കുക എന്നതാണ് അടുത്ത നടപടി. എന്നാൽ ഇതിന് മാസങ്ങൾ എടുക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here