Advertisement

ജെഎന്‍യു സർവ്വകലാശാലയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസ്; കുറ്റപത്രം പരിഗണിക്കുന്നത് മാറ്റി

January 15, 2019
0 minutes Read
students to protest over debarring student calling her sexual harassment plea false

ജവർഹർലാൽ നെഹ്രു സർവ്വകലാശയിൽ വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസിൽ കുറ്റപത്രം പരിഗണിക്കുന്നത് പട്യാല ഹൗസ് കോടതി ജനുവരി 19 തിലേക്ക് മാറ്റി. കനയ്യകുമാർ, ഉലർ ഖാലിദ്, അനിർഭൻ ഭട്ടാചാര്യ എന്നിവരടക്കം പത്ത് പേരെ പ്രതിചേർത്താണ് പോലിസ്  കുറ്റപത്രം സമർപ്പിച്ചത്. 2016 ഫ്രിബ്രുവരി മാസം ജെഎൻയുവിൽ അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നതാണ് കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top