മലയോരനാട്ടിലെ ഒരേയൊരു ചമയവിളക്ക്; പിടവൂർ ഭദ്രകാളി ക്ഷേത്രത്തില്‍

മലയോരനാട്ടിലെ ഒരേയൊരു ചമയവിളക്ക് ഉത്സവം പുനലൂർ പിടവൂർ പുളിവിള വെട്ടുതോട്ടത്തിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ നടന്ന ചമയവിളക്ക് ചടങ്ങില്‍ നൂറ് കണക്കിന് പുരുഷാംഗനമാര്‍ വിളക്കേന്തി.

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top