ആലപ്പാട് വിഷയം; ജനകീയ സമരസമിതിയുമായി മന്ത്രി ഇപി ജയരാജൻ ചർച്ച തുടങ്ങി

ഖനന വിഷയത്തിൽ ആലപ്പാട് ജനകീയ സമരസമിതിയുമായി മന്ത്രി ഇ പി ജയരാജൻ ചർച്ച തുടങ്ങി. സെക്രട്ടേറിയറ്റിലെ നോർത്ത് കോൺഫ്രൻസ് ഹാളിലാണ് ചർച്ച. ഖനനം നിർത്തിയേ ചർച്ചക്കുളളൂ എന്ന നിലപാടിലായിരുന്നു സമരസമിതി.
ഇന്നലെ മുഖ്യ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരമണൽ ഖനനം നിർത്തി വെയ്ക്കാം എന്ന തീരുമാനത്തെ തുടർന്നാണ് സമരസമിതി ചർച്ചക്കെത്തിയത്. തീരമണൽ ഖനനം നിർത്തിയാലും ശാസ്ത്രീയ ഖനനം തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here