ലഹരി വസ്തുക്കൾ സംബന്ധിച്ച കേസുകളിൽ സംസ്ഥാനത്ത് നാല് വർഷത്തിനിടെയുണ്ടായത് നൂറിരട്ടി വർധന; 24 എക്‌സ്‌ക്ലൂസീവ്

സംസ്ഥാനത്ത് ലഹരിമരുന്നിന്റെ ഉപയോഗവും വിൽപ്പനയും ഭയമുളവാക്കുന്ന രീതിയിൽ വർദ്ധിച്ചിരിക്കുന്നു. ലഹരി വസ്തുക്കൾ കൈവശം വച്ചതിനും ഉപയോഗിച്ചതിനും പിടിയിലായ കേസുകൾ 4 വർഷത്തിനിടെ നൂറിരട്ടിയിലധികം വർദ്ധിച്ചു.
ന്യൂ ജനറേഷൻ ലഹരിമരുന്ന് ഏറെയും പിടികൂടിയത് കൊച്ചിയിൽ നിന്ന്. ഈ സ്ഥിതി തുടർന്നാൽ അധികം 10 വർഷത്തിനുള്ളിൽ സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിലാകുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ ചന്ദ്രപാലൻ 24 നോട് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here