മോഹന്‍ലാലിന്റെ ഗംഭീര പ്രകടനം; ‘നെഞ്ചിലെ കാളക്കൊളമ്പ്’ എന്ന ഗാനത്തിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു

വി.എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തിയ ഒടിയനിലെ ‘നെഞ്ചിലെ കാളക്കൊളമ്പ്’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറക്കി. മോഹന്‍ലാലിന്റെ മികച്ച പ്രകടനം തന്നെയാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഗാനം പാടിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top