വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമ്പത്തിക സംവരണം; നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നോക്ക വിഭാഗങ്ങളിലെ ‘പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. സീറ്റ് ലഭ്യതയെക്കുറിച്ചും സാമ്പത്തിക സഹായത്തെക്കുറിച്ച് വിശദാംശങ്ങൾ നൽകാൻ കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള 40 സർവ്വകലാശാലകൾക്കും 77 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി. ഈ വരുന്നഅധ്യയന വർഷം10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ജനുവരി 31ന് അകം വിശദാംശങ്ങൾ സമർപ്പിക്കാനാണ് കേന്ദ്ര സർക്കാറിന്റെ നിർദേശം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here