ക്രിമിനല്‍ കേസില്‍ പ്രതികളായവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ഹര്‍ജി തള്ളി
![migrant workers supreme court](https://www.twentyfournews.com/wp-content/uploads/2018/09/supreme-court-a.jpg?x93056)
ക്രിമിനല്‍ കേസില്‍ പ്രതികളായവരെ തിരഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമർപിച്ച ഹർജി കോടതി തള്ളി. ഹർജിക്കാരോട് തിരഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ്സ് രഞ്ചന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here