സർക്കാരിനെതിരായ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ ആരംഭിച്ചു

സർക്കാരിനെതിരായ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ ആരംഭിച്ചു. സംസ്ഥാന സർക്കാറിന്റെ വിവിധ വിഷയങ്ങളിലെ വീഴ്ച്ചകൾ ചൂണ്ടി കാട്ടിയാണ് സമരം.
യുഡിഎഫ് വയനാട് കളക്ട്രേറ്റ് ഉപരോധം ആരംഭിച്ചു .സിവിൽ സ്റ്റേഷന്റെ രണ്ട് ഗേറ്റും പ്രവർത്തകർ ഉപരോധിക്കുന്നു .ജീവനക്കാരെ അകത്തേക്ക് കടത്തിവിടില്ല. 10 ന് ഇടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. തൃശ്ശൂരിൽ യു.ഡി.എഫിന്റെ കളക്ട്രേറ്റ് ഉപരോധം ആരംഭിച്ചു. കളക്ട്രേറ്റിന്റെ 2 ഗേറ്റുകളാണ് ഉപരോധിക്കുന്നത്. ജീവനക്കാരെ കടത്തിവിടുന്നില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here