കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ ആതിഥേയത്വം വഹിയ്ക്കുന്ന അന്താരാഷ്ട്ര സെമിനാർ ഇന്ന് ഡൽഹിയിൽ

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ ആതിഥേയത്വം വഹിയ്ക്കുന്ന അന്താരാഷ്ട്ര സെമിനാർ ഇന്ന് ഡൽഹിയിൽ നടക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുമായ് ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഇടെയാണ് സമ്മേളനം. തിരഞ്ഞെടുപ്പുകളെ എല്ലാവർക്കും സ്വീകാര്യവും പ്രാപ്യവും ആക്കുക എന്ന വിഷയത്തെ അധികരിച്ചുള്ള പ്രബന്ധാവതരണവും ചർച്ചകളും ആണ് സമ്മേളനത്തിൽ നടക്കുക. ആറ് രാജ്യങ്ങളിൽ നിന്നും മൂന്ന് അന്തർ ദേശിയ എജൻസികളിൽ നിന്നും ഉള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ദേശിയ സമ്മതിദായക ദിനത്തൊടനുബന്ധിച്ച് നടക്കുന്ന സെമിനാറിനിടെ ഇന്ത്യയും ഭൂട്ടാനും തിരഞ്ഞെടുപ്പ് സാങ്കേതിക വിജ്ഞാനം കൈമാറുന്ന എം.ഒ.യു വിൽ ഒപ്പിടും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here